Friday, November 22, 2024

Exemplary Teacher Award

അവിണിശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ അധ്യാപികയും ഫസ്റ്റ് അസിസ്റ്റന്റുമായ ശ്രീമതി മോനിഷ ടീച്ചർക്ക് (HSST Physics) ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ഇരിഞ്ഞാലക്കുട ഏർപ്പെടുത്തിയ Exemplary Teacher Award ലഭിക്കുകയുണ്ടായി. 


20 വർഷത്തോളമായി സെൻറ്  തോമസ് തേ ാപ്പ് സ്കൂൾ തൃശ്ശൂരിൽ വർക്ക് ചെയ്തിരുന്ന ടീച്ചർ  കഴിഞ്ഞവർഷമാണ് അണിശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലേക്ക് ട്രാൻസ്ഫറായി വരുകയുണ്ടായത്. Exemplary Teacher Award കിട്ടിയ മോനിഷ ടീച്ചർക്ക്, പ്രിൻസിപ്പലും സഹപ്രവർത്തകരും കൂടി സ്കൂളിൽ വെച്ച്  സ്വീകരണം നൽകുകയുണ്ടായി.


0 comments:

Post a Comment